Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശ്രീനാരായണഗുരു ഓപൺ...

ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി കലോത്സവം

text_fields
bookmark_border
ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി കലോത്സവം
cancel

കൊ​ല്ലം: സം​സ്കാ​ര​ത്തി​ന്റെ വൈ​വി​ധ്യം ഉ​ൾ​ക്കൊ​ള്ളാ​ൻ വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് ക​ഴി​യ​ണ​മെ​ന്ന്​ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു. ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ പ്ര​ഥ​മ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ അ​രി​കു​വ​ത്ക​രി​ക്ക​പെ​ട്ട​വ​രി​ലേ​ക്കും വി​ദ്യാ​ഭ്യാ​സം എ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ൻ, വൈ​സ് ചാ​ൻ​സ​ല​ർ പി.​എം. മു​ബാ​റ​ക് പാ​ഷ, യൂ​നി​വേ​ഴ്‌​സി​റ്റി പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ​സ്.​വി. സു​ധീ​ർ, സി​ൻ​ഡി​ക്കേ​റ്റ് മെം​ബ​ർ​മാ​രാ​യ ഡോ. ​കെ. ശ്രീ​വ​ത്സ​ൻ, ഡോ. ​ടി.​എം. വി​ജ​യ​ൻ, കെ. ​അ​നു​ശ്രീ, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ എം.​എ​സ്. ശ​ര​ണ്യ, ഹെ​ഡ് ഓ​ഫ് സ്‌​കൂ​ൾ​മാ​രാ​യ ഡോ. ​ബി​നോ ജോ​യ്, ഡോ. ​സോ​ഫി​യ രാ​ജ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ഡിം​പി വി. ​ദി​വാ​ക​ര​ൻ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു കെ. ​മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayanaguru Open University youth Festival
News Summary - Sree Narayanaguru Open University youth Festival
Next Story