Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ന് വൈകീട്ട് മുതല്‍...

ഇന്ന് വൈകീട്ട് മുതല്‍ ശനിയാഴ്ചവരെ നിരോധനാജ്ഞ

text_fields
bookmark_border
vote
cancel

കൊ​ല്ലം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ്​ മു​ത​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു വ​രെ സി.​ആ​ര്‍.​പി.​സി ആ​ക്ട് പ്ര​കാ​രം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യ പൊ​തു​യോ​ഗം, റാ​ലി, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍മാ​ര​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രും തു​ട​രു​ന്ന​ത്, ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ ഉ​പ​യോ​ഗം, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ-​പോ​ള്‍ സ​ര്‍വേ, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ​യു​ള്ളി​ല്‍ സെ​ല്ലു​ലാ​ര്‍-​കോ​ര്‍ഡ്‌​ലെ​സ് ഫോ​ണു​ക​ള്‍, വ​യ​ര്‍ലെ​സ് സെ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​ര്‍ പോ​ളി​ങ് സ്റ്റേ​ഷ​ന് 100 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ കോ​ര്‍ഡ്‌​ലെ​സ് ഫോ​ണു​ക​ള്‍, വ​യ​ര്‍ലെ​സ് സെ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ല​ക്​​ഷ​ന്‍ ദി​വ​സം പോ​ളി​ങ് സ്റ്റേ​ഷ​ന് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം, ബൂ​ത്തു​ക​ള്‍ കെ​ട്ടു​ന്ന​ത്, ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം ആ​യു​ധം കൈ​വ​ശം സൂ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ഉ​ള്ള​വ​ര്‍ ഒ​ഴി​കെ പോ​ളി​ങ് സ്റ്റേ​ഷ​നി​ലോ പ​രി​സ​ര​ത്തോ ആ​യു​ധം കൊ​ണ്ട് പോ​കു​ന്ന​തും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജോ​ലി​ക​ള്‍ക്കോ വോ​ട്ട്‌​ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നോ നി​യ​മം ത​ട​സ്സ​മാ​കി​ല്ല.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​യ​ര്‍ത്താ​തെ വോ​ട്ടി​ങ്​ സ്ഥ​ല​ങ്ങ​ളി​ലോ, സി​നി​മ​ശാ​ല​ക​ളി​ലും മ​റ്റും പോ​കു​ന്ന​തി​ന്, വീ​ടു​വീ​ടാ​ന്ത​ര​മു​ള്ള നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​നും വി​ല​ക്കി​ല്ല. നി​യ​മ​പാ​ല​ക​ര്‍, ഇ​ല​ക്​​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​വ​ശ്യ​സ​ര്‍വി​സു​ക​ള്‍ എ​ന്നി​വ​ക്കും നി​യ​മം ബാ​ധ​ക​മ​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsLok Sabha Elections 2024
News Summary - Prohibitory order from tuesday evening till Saturday
Next Story