Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightകേ​ക്കി​ല്‍ ഓ​ണ​സ​ദ്യ...

കേ​ക്കി​ല്‍ ഓ​ണ​സ​ദ്യ ഒ​രു​ക്കി വീ​ട്ട​മ്മ

text_fields
bookmark_border
onam cake
cancel
camera_alt

ഓ​ണ​സ​ദ്യ കേ​ക്ക്

പ​ത്ത​നാ​പു​രം: കേ​ക്കു​ക​ളി​ല്‍ ഓ​ണ​സ​ദ്യ​യൊ​രു​ക്കി വീ​ട്ട​മ്മ. പ​ത്ത​നാ​പു​രം ടൗ​ൺ നോ​ർ​ത്ത് അ​ൻ​സാ​ർ മ​ൻ​സി​ലി​ൽ ഷെ​ജി അ​ൻ​സാ​ർ എ​ന്ന വീ​ട്ട​മ്മ​യാ​ണ് സ​ദ്യ​കേ​ക്ക് പ​രീ​ക്ഷി​ച്ച​ത്. തൂ​ശ​നി​ല​യി​ൽ ചോ​റും ഉ​പ്പേ​രി​യും പ​രി​പ്പും പ​പ്പ​ട​വും പ​ഴ​വും എ​രി​ശ്ശേ​രി​യും അ​വി​യ​ലും തോ​ര​നും കാ​ള​നും ഇ​ഞ്ചി​ക്ക​റി​യും നി​ര​ന്നു ക​ഴി​ഞ്ഞാ​ൽ സ​ദ്യ മു​ന്നി​ലെ​ത്തി​യ കാ​ഴ്​​ച​യാ​ണ്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സ് വ​ഴി ഷെ​ജി കേ​ക്ക് നി​ർ​മാ​ണം പ​ഠി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കേ​ക്കു​ക​ള്‍ ത​യാ​റാ​ക്കു​ന്ന ചി​ത്രം പ​ങ്കു​െ​വ​ച്ച​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടു​കാ​രും പ്രോ​ത്സാ​ഹ​നം ന​ൽ​കി. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​ത്ര​മൊ​തു​ങ്ങി​യി​രു​ന്ന കേ​ക്കു​ക​ൾ​ക്ക് കോ​വി​ഡ് കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യെ​ന്ന്​ ഷെ​ജി പ​റ​യു​ന്നു.

വാ​ട്സ് ആ​പ് വ​ഴി സു​ഹൃ​ത്തു​ക്ക​ള്‍ പ​ങ്കു​െ​വ​ച്ച ആ​ശ​യ​മാ​ണ് സ​ദ്യ​കേ​ക്ക്. മൂ​ന്നു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ഒ​രു കേ​ക്ക് പൂ​ര്‍ത്തി​യാ​കു​ന്ന​ത്. ഒ​രെ​ണ്ണം നി​ർ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ ഒാ​ണ​ക്കാ​ല​ത്ത്​ ചൂ​ടു​സ​ദ്യ​പോ​ലെ ത​ന്നെ കേ​ക്കി​നും ആ​വ​ശ്യ​ക്കാ​രെ​ത്തു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cakeonam2021
News Summary - The housewife who prepared the meal on the cake
Next Story