Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് കമ്യൂണിസ്​റ്റ്​ മുന്നണിയായി –എൻ.സി.പി

text_fields
bookmark_border
ncp
cancel

കൊല്ലം: എൽ.ഡി.എഫ് എന്നത് ജനാധിപത്യ കക്ഷികൾക്ക് പ്രാതിനിധ്യമില്ലാത്ത സി.പി.എം-സി.പി.ഐ കക്ഷികൾ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന കമ്യൂണിസ്​റ്റ്​ മുന്നണി മാത്രമായി മാറിയതായി എൻ.സി.പി ജില്ല നേതൃയോഗം.

സ്ഥാനാർഥി നിർണയത്തിൽ എൻ.സി.പിയോട് കാട്ടിയത്​ കടുത്ത മര്യാദകേടും അധാർമികതയുമാണ്​. 42 വർഷമായി മുന്നണിയുടെ ഭാഗമായ എൻ.സി.പിക്ക്​ മാന്യമായ ഒരു പരിഗണനയും നൽകാതെ അപമാനിക്കുകയായിരുന്നു.

ജില്ല പ്രസിഡൻറ്​ ആർ.കെ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മകാരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം താമരക്കുളം സലിം, എസ്. പ്രദീപ് കുമാർ, സലിം ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFncpcommunist
News Summary - LDF becomes Communist Front - NCP
Next Story