Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightനിലമേലിൽ വീണ്ടും...

നിലമേലിൽ വീണ്ടും മയക്കുമരുന്ന് വേട്ട

text_fields
bookmark_border
arrest
cancel
camera_alt

വൈ​ശാ​ഖ്   ഷം​നാ​ദ്

ക​ട​യ്ക്ക​ൽ: നി​ല​മേ​ലി​ൽ നി​ന്ന്​ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. നി​ല​മേ​ൽ മു​ള​യ​ക്കോ​ണ​ത്തു​നി​ന്നാ​ണ് ച​ട​യ​മം​ഗ​ലം പൊ​ലീ​സ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മേ​ൽ പ്ലാ​ച്ചി​യോ​ട് പ്ര​കാ​ശ് നി​വാ​സി​ൽ വൈ​ശാ​ഖ്, വ​ലി​യ​വ​ഴി ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദ് എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്തു.

കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്പെ​ഷ​ൽ സ്ക്വാ​ഡ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി​ഷ് ചി​റ​വൂ​ർ, എ​സ്.​ഐ മോ​നി​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​ന​ൽ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഉ​ല്ലാ​സ്, വി​ഷ്ണു​ദാ​സ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsKollam news
News Summary - drugs hunt-nilamel
Next Story