Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രാന്‍സ്ജെന്‍ഡേഴ്സിന്...

ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടി ജില്ല പഞ്ചായത്തിന്റെ ഷെല്‍റ്റര്‍ ഹോം

text_fields
bookmark_border
shelter home
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ന്‍സ്‌​ജെ​ന്‍ഡേ​ഴ്‌​സി​നു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ് ഡോ. ​പി.​കെ ഗോ​പ​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

കൊ​ല്ലം: ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്സി​ന് വേ​ണ്ടി ഷെ​ല്‍റ്റ​ര്‍ ഹോം ​സ്ഥാ​പി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ ഗോ​പ​ന്‍. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്സി​നു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​ജ ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ജെ. ​ന​ജീ​ബ​ത്, വ​സ​ന്ത ര​മേ​ശ്, ഡോ. ​കെ ഷാ​ജി, സെ​ക്ര​ട്ട​റി ബി​നു​ന്‍ വാ​ഹി​ദ്, ജി​ല്ല സാ​മൂ​ഹ്യ​നീ​തി ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. പ്ര​ദീ​പ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgendershelter home
News Summary - District Panchayat's Shelter Home for Transgenders
Next Story