Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightയുവതിയെ അപമാനിക്കാൻ...

യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
അ​ശോ​ക​ൻ​
cancel
camera_alt

അ​ശോ​ക​ൻ​

ച​വ​റ: യു​വ​തി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. ച​വ​റ പ​ന്മ​ന മി​ടാ​പ്പ​ള്ളി പു​തു​ശ്ശേ​രി പ​ടീ​റ്റ​തി​ൽ അ​ശോ​ക​ൻ​ (44) ആ​ണ്​ ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സ​ഭ്യം പ​റ​ഞ്ഞ്​ ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ​ര​ക്ഷ​പ്പെ​ടാ​നാ​യി മു​റി​ക്കു​ള്ളി​ൽ ക​യ​റി ക​ത​ക​ട​ച്ച​പ്പോ​ൾ ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പൊ​ലീ​സ്​ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam newsWomanHarrasing
News Summary - The man who tried to insult the young woman was arrested
Next Story