Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ പിടിയിൽ

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ പിടിയിൽ
cancel
camera_alt

ക​ബീ​ർ​കു​ട്ടി 

ച​വ​റ: മ​ത​പാ​ഠ​ശാ​ല​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ കാ​ഞ്ഞി​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക​ബീ​ർ​കു​ട്ടി​യാ​ണ്​ (49) ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

2023 ആ​ഗ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ദ​ഫ്​​മു​ട്ട് പ​ഠി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ പ്ര​തി​യു​ടെ വീ​ട്ടി​ൽ വ​രു​ത്തു​ക​യും മ​റ്റ് കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​പ്പോ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നും പ​ല​ത​വ​ണ പ്ര​തി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചു. കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നെ​ക്കു​റി​ച്ച് മാ​താ​വി​നോ​ട് പ​റ​ഞ്ഞ​തോ​ടെ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSexual HarassmentArrestTeacher
News Summary - Sexual-harassment-Teacher-Arrest
Next Story