Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപിക്​-അപ് വാൻ മറിഞ്ഞ്...

പിക്​-അപ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പിക്​-അപ് വാൻ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
cancel
ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷനിൽ പിക്-അപ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. പിക്കപ്പിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. ഡ്രൈവർ അനീഷിന്​ (32) തലയ്ക്ക് ചെറിയ പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തൃശൂർ തിരുവില്വാമലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വാൻ. അപകടത്തെ തുടർന്ന് പൊലീസെത്തി മറിഞ്ഞ വാഹനം ക്രെയിൻ ഉപയോഗിച്ച് റോഡിന്‍റെ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്​ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story