Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ ക്ഷണിക്കുന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിന്‍റെ 2022-2023 വാർഷിക പദ്ധതിയിലെ കുടുംബ വ്യക്തിഗത ഗ്രൂപ്​ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലേക്ക് . നിശ്ചിത മാതൃകയിലുള്ള അപേക്ഷാ​േഫാറം സൗജന്യമായി അംഗൻവാടികളിൽനിന്ന് ലഭിക്കും. കൂടാതെ, പഞ്ചായത്തിന്‍റെ വെബ് സൈറ്റായ www.lsgkerala.in/thazhavapanchayat ൽ നിന്ന്​ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ 20 വരെ അംഗൻവാടികളിൽ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story