Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 6:39 PM GMT Updated On
date_range 10 Aug 2022 6:39 PM GMTഭരണഘടന സാക്ഷരത ക്ലാസ്
text_fieldsbookmark_border
ഓച്ചിറ: ജില്ല ആസൂത്രണ സമിതി, ജില്ല പഞ്ചായത്ത്, കില, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിൽ തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ ക്ലാസെടുത്തു. വാർഡംഗം സുശീലാമ്മ, പി.ടി.എ പ്രസിഡന്റ് കെ. സതീശൻ, പ്രഥമാധ്യാപിക വി.എസ്. കവിത, സ്റ്റാഫ് സെക്രട്ടറി ജെ. വിനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: , തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story