Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightVellarikunduchevron_rightനേപ്പാളിൽ...

നേപ്പാളിൽ ഒളിവിലായിരുന്ന പോക്സോ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

വെ​ള​ള​രി​കു​ണ്ട്: പോ​ലീ​സി​നെ വെ​ട്ടി​ച്ച് വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ. ചി​റ്റാ​രി​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പോ​ക്സോ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചി​റ്റാ​രി​ക്ക​ൽ സ്വ​ദേ​ശി ആ​ന്റോ ചാ​ക്കോ​ച്ച​ൻ(28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചി​റ്റാ​രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 13 വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ന്റോ ചാ​ക്കോ​ച്ച​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി ഇ​ന്ത്യ വി​ട്ട പ്ര​തി നേ​പ്പാ​ളി​ൽ അ​നു​പ് മേ​നോ​ൻ എ​ന്ന പേ​രി​ൽ വ​ർ​ക്ക്‌ ഷോ​പ്പ് ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘം പ്ര​തി പു​തി​യ പേ​രി​ൽ പാ​സ്പോ​ർ​ട്ട്‌ എ​ടു​ക്കാ​നാ​യി നേ​പ്പാ​ളി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalPocso Casesarrest
News Summary - Pocso accused who was absconding in Nepal arrested
Next Story