Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_right21കാ​രി​യെ...

21കാ​രി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
accused got arrested
cancel
camera_alt

ജം​ഷീ​ർ

കാ​ഞ്ഞ​ങ്ങാ​ട്: 21കാ​രി​യാ​യ യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തോ​യ​മ്മ​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ജം​ഷീ​റി​നെ​യാ​ണ് (32) ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വ് മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. യു​വാ​വ് വി​വാ​ഹി​ത​നാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. അ​ന്ന് വൈ​കീ​ട്ടു​ത​ന്നെ ജം​ഷീ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsaccusedKasargod NewsRape Casearrest
News Summary - rape case accused got arrested
Next Story