Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല ലീഗ് ക്രിക്കറ്റ്...

ജില്ല ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കം

text_fields
bookmark_border
ജില്ല ലീഗ് ക്രിക്കറ്റ് ഡി ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കം
cancel
camera_alt

ജി​ല്ല ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് ഡി ​ഡി​വി​ഷ​ൻ മ​ത്സ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ശേ​ഷം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ന്നു

കാ​സ​ർ​കോ​ട്​: ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 2020-21 വ​ർ​ഷ​ത്തെ ജി​ല്ല ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് ഡി ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് കാ​ഞ്ഞ​ങ്ങാ​ട് മു​ക്കൂ​ട് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ടൂ​ർ​ണ​മെൻറ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ർ​ണ​മെൻറ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എം. ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​എ​ച്ച്. മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ട്ര​ഷ​റ​ർ കെ.​ടി. നി​യാ​സ്, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി അ​ൻ​സാ​ർ പ​ള്ളം, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം മ​ഹ​മൂ​ദ് കു​ഞ്ഞി​ക്കാ​നം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി​ത് റെ​ഡ് ഫ്ല​വ​ർ, അ​ബ്​​ദു​ൽ ഖാ​ദ​ർ ക​ല്ല​ട്ര, അ​ബ്ബാ​സ് മാ​ര, റി​യാ​സ് മു​ക്കൂ​ട്, സ​ഹീ​ദ് മു​ക്കൂ​ട്, ആ​ബി​ദ് മു​ക്കൂ​ട്, സാ​ജി​ദ്,ഫ​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matchesLeague Cricket
News Summary - District League Cricket D Division matches begin
Next Story