Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി​റ്റി ഗോ​ൾ​ഡ്...

സി​റ്റി ഗോ​ൾ​ഡ് സ്​​ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച

text_fields
bookmark_border
സി​റ്റി ഗോ​ൾ​ഡ് സ്​​ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച
cancel

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ബ​സ് സ്​​റ്റാ​ൻ​ഡി​ലെ സി​റ്റി ഗോ​ൾ​ഡ് സ്​​ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച. ഏ​ക​ദേ​ശം ഒ​രു കി​ലോ​ഗ്രാം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

കെ.​എം. അ​ഗ​സ്​​റ്റി​ൻ, കെ.​പി. മു​നീ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30വ​രെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ക​ട​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

അ​ക​ത്ത് ക​യ​റി​യ​പ്പോ​ൾ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ഡീ​ഷ​ന​ൽ എ​സ്.െ​എ ല​ക്ഷ്മ​ണ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്​​ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട് കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​തി​ൽ 75000 രൂ​പ വി​ല​വ​രു​ന്ന ഒ​രു കി​ലോ​യോ​ളം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം​പോ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് സി.​ഐ വി. ​ജ​യ​കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ മോ​ഷ്​​ടാ​വി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyCity
News Summary - Robbery at City Gold
Next Story