Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightസിവിൽ സർവിസ്...

സിവിൽ സർവിസ് നേട്ടത്തിൽ അ​ക്ഷ​യ

text_fields
bookmark_border
അ​ക്ഷ​യ കെ. ​ പ​വി​ത്ര​ൻ
cancel
camera_alt

അ​ക്ഷ​യ കെ. ​

പ​വി​ത്ര​ൻ

പാ​പ്പി​നി​ശ്ശേ​രി: ഒ​ഴ​ക്രോ​ത്ത് കോ​റോ​ത്ത് ഹൗ​സി​ലെ അ​ക്ഷ​യ കെ. ​പ​വി​ത്ര​ന്റെ നീ​ണ്ട അ​ഞ്ചു വ​ർ​ഷ​ത്തെ ക​ഠി​ന പ്ര​യ​ത്ന​ത്താ​ൽ സി​വി​ൽ സ​ർ​വി​സി​ൽ വി​ജ​യം നേ​ടി. സി​വി​ൽ സ​ർ​വി​സി​ൽ 831ാം റാ​ങ്കാ​ണ് അ​ക്ഷ​യ നേ​ടി​യ​ത്. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഒ​ഴ​ക്രോ​ത്ത് താ​മ​സി​ക്കു​ന്ന​തും ക​ല്യാ​ശ്ശേ​രി​യി​ലെ പി.​എ​സ്.​ആ​ർ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യ കെ. ​അം​ബു​ജാ​ക്ഷി​യു​ടെ മ​ക​ളാ​ണ് അ​ക്ഷ​യ കെ. ​പ​വി​ത്ര​ൻ. ബി.​ടെ​ക് അ​ഗ്രി ക​ൾ​ച​ർ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ്.

ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ട്രൈബ്യൂണൽ മ​ൾ​ട്ടി ടാ​സ്കി​ങ്ങ് സ്റ്റാ​ഫാ​യി ജോ​ലി ചെ​യ്തുവ​രു​ക‍യാ​ണ്. ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് അ​ക്ഷ​യ. സ​ഹോ​ദ​രി കെ. ​അ​മൃ​ത വി​വാ​ഹി​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil ServiceKannur NewsAkshaya
News Summary - Akshaya in civil service achievement
Next Story