Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ​പ്പാ​യ...

പ​പ്പാ​യ പ​റി​ക്കു​ന്ന​തി​നെ ചൊ​ല്ലി​ തർക്കം: അമ്മായിയമ്മയെ മരുമകൾ വെട്ടി

text_fields
bookmark_border
പ​പ്പാ​യ പ​റി​ക്കു​ന്ന​തി​നെ ചൊ​ല്ലി​ തർക്കം: അമ്മായിയമ്മയെ മരുമകൾ വെട്ടി
cancel

ക​ണ്ണ​പു​രം (ക​ണ്ണൂ​ർ): വീ​ട്ടു​മു​റ്റ​ത്തെ പ​പ്പാ​യ പ​റി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ​ അ​മ്മാ​യി​യ​മ്മ​യെ മ​രു​മ​ക​ൾ ക​ത്തി​കൊ​ണ്ട് വെ​ട്ടി​. ചെ​റു​കു​ന്ന്‍ പാ​ളി​ച്ച​ലി​ല്‍ വി.​വി. സ​രോ​ജി​നി​​ക്കാ​ണ് (67)​ വെ​ട്ടേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ പ​രാ​തി​യി​ൽ​ മ​ക​‍െൻറ ഭാ​ര്യ സി​ന്ധു​വി​നെ​തി​രെ ക​ണ്ണ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

സി​ന്ധു ന​ട്ടു​വ​ള​ർ​ത്തി​യ പ​പ്പാ​യ സ​രോ​ജി​നി പ​റി​ച്ച​തി​നെ​തു​ട​ർ​ന്നു​ള്ള വാ​ക്​​ത​ർ​ക്ക​മാ​ണ് വെ​ട്ടി​ൽ ക​ലാ​ശി​ച്ച​ത്.

സ​രോ​ജി​നി​യു​ടെ കൈ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സി​ന്ധു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന്​ ക​ണ്ണ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട് പൂ​ട്ടി​ ഇ​വ​ര്‍ ഒ​ളി​വി​ൽപ്പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:papayacrime news
News Summary - mother-in-law hacked by daughter-in-law dispute over papaya
Next Story