Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിഷുക്കിറ്റ് നൽകി

വിഷുക്കിറ്റ് നൽകി

text_fields
bookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ജുന്ന സാധു സഹായ സമിതിയുടെ നേതൃത്വത്തിൽ കാൻസർ രോഗികളുൾപ്പെടെയുള്ള നിത്യരോഗികളായ 20പേർക്ക് . കിറ്റ് വിതരണം ജുന്ന പ്രസിഡന്റ് അഷ്‌റഫ്‌ ഇച്ചൂട്ടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് നഴ്‌സ് എ.വി. ചിത്ര മുഖ്യാതിഥിയായി. മിഖ്ദാദ് ചപ്പൻ, സി.കെ. ഇസ്മായിൽ, അബ്ദുല്ല കൂട്ടുക്കൻ, വി.എം. റഫീഖ്, എം.പി. ഹംസ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story