Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 11:59 PM GMT Updated On
date_range 2 March 2022 11:59 PM GMTകാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
text_fieldsbookmark_border
പടം -prathi manjunath -മഞ്ജുനാഥ് -------------- കണ്ണൂര്‍: നാലു വര്‍ഷത്തിനിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് സ്റ്റേഷന് പരിധിയിലെ വേങ്ങാട് സ്വദേശി മഞ്ജു നിവാസിലെ മഞ്ജുനാഥിനെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവുപ്രകാരമാണ് നാടുകടത്തല്‍. 2018, 2021 വര്‍ഷങ്ങളില്‍ പോക്സോ കേസിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യംചെയ്ത കേസിലും പ്രതിയാണ് മഞ്ജുനാഥെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story