Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്​നം:...

ഭൂപ്രശ്​നം: ഇടുക്കിയിലെ കർഷകരോട് കാണിക്കുന്നത്​ അനീതി– എം.എം. ഹസൻ

text_fields
bookmark_border
mm hassan visit nss head office
cancel

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് അ​നീ​തി​യാ​െ​ണ​ന്ന് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​െൻറ ‌നാ​ലാം ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​െ​ല്ല​ങ്കി​ൽ യു.​ഡി.​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മ്പോ​ൾ മ​ന്ത്രി എം.​എം. മ​ണി​ക്ക് മു​ട്ട് കൂ​ട്ടി​യി​ടി​ക്കു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സി​ന് പി​ന്തു​ണ അ​റി​യി​ച്ച് മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഇ​ന്ദു സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്​​ച സ​മ​ര​പ്പ​ന്ത​ലി​ൽ ഉ​പ​വാ​സം അ​നു​ഷ്​​ഠി​ച്ചു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​െൻറ്​ ജോ​യി വെ​ട്ടി​ക്കു​ഴി, കെ​പി.​സി.​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, സി​റി​യ​ക്ക് തോ​മ​സ്, ജോ​ണി ചീ​രാം​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM HassanLand issueInjustice
Next Story