Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമ​ക​ളു​ടെ...

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നെ​ത്തി​യ​വ​ർ​ക്ക് മാ​വി​ൻ തൈ ​ന​ൽ​കി ബി.​ഡി.​ഒ

text_fields
bookmark_border
mango tree
cancel
camera_alt

മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ എ​ത്തി​യ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി​ജി കെ. ​ഫി​ലി​പ്പി​ന്​ ദേ​വി​കു​ളം ബി.​ഡി.​ഒ ഗി​രി​ജ ബാ​ലാ​ജി

മാ​വി​ൻ തൈ ​ന​ൽ​കു​ന്നു

മൂ​ന്നാ​ർ: മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ​മ്മാ​ന​വു​മാ​യി എ​ത്തി​യ​വ​ർ​ക്ക് മാ​വി​ൻ തൈ ​തി​രി​ച്ചു​ന​ൽ​കി ദേ​വി​കു​ളം ബി.​ഡി.​ഒ ഗി​രി​ജ ബാ​ലാ​ജി.

കോ​വി​ഡ് പ്രാ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ്​ മ​ക​ൾ അ​ർ​ച്ച​ന ബാ​ലാ​ജി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച അ​ടി​മാ​ലി സെൻറ് ജോ​ർ​ജ് പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹം.

സ​ർ​ക്കാ​റി​െൻറ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​ന്തം പ​ണം മു​ട​ക്കി​യാ​ണ് തൈ​ക​ൾ ന​ൽ​കി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി​ജി കെ. ​ഫി​ലി​പ്പി​നാ​ണ് ഗി​രി​ജ ബാ​ലാ​ജി ആ​ദ്യ തൈ ​ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mango treebdomarriage
News Summary - For those who are leading their daughters' marriage, the B.D.O.
Next Story