Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്രിസ്​മസ്​ വിപണി...

ക്രിസ്​മസ്​ വിപണി ഉണർന്നു; നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു

text_fields
bookmark_border
ക്രിസ്​മസ്​ വിപണി ഉണർന്നു; നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു
cancel

തൊ​ടു​പു​ഴ: ക്രി​സ്മ​സി​െൻറ വ​ര​വ​റി​യി​ച്ച് ന​ക്ഷ​ത്ര​ദീ​പ​ങ്ങ​ളു​മാ​യി വി​പ​ണി സ​ജീ​വം. ന​ഗ​ര​ത്തി​ലെ മി​ക്ക ക​ട​ക​ൾ​ക്ക്​ മു​ന്നി​ൽ ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ക്ഷ​ത്ര​മ​ട​ക്ക​മു​ള്ള​വ​യെ​ല്ലാം റെ​ഡി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ​യും എ​ൽ.​ഇ.​ഡി ന​ക്ഷ​ത്ര​ങ്ങ​ളാ​ണ്​ വി​പ​ണി​യി​ലെ താ​ര​ങ്ങ​ൾ. 120 രൂ​പ മു​ത​ൽ 500 രൂ​പ​വ​രെ​യു​ള്ള എ​ൽ.​ഇ.​ഡി ന​ക്ഷ​ത്ര​ങ്ങ​ളു​മു​ണ്ട്. ക​ട​ലാ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക്​ 10 മു​ത​ൽ 280 രൂ​പ​വ​രെ​യാ​ണ്​ വി​ല. ചൈ​നീ​സ് നി​ർ​മി​ത ന​ക്ഷ​ത്ര​ങ്ങ​ളും വി​പ​ണി​യി​ലു​ണ്ട്. അ​തേ​സ​മ​യം, ക്രി​സ്മ​സ് ട്രീ, ​ട്രീ​യി​ലെ അ​ല​ങ്കാ​രം, പു​ൽ​ക്കൂ​ട്, പു​ൽ​ക്കൂ​ട് സെ​റ്റ്, സാ​ന്താ​ക്ലോ​സി​െൻറ മു​ഖം​മൂ​ടി, വേ​ഷ​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണു കൂ​ടു​ത​ലും.

ഒ​രു അ​ടി മു​ത​ൽ 10 അ​ടി വ​രെ നീ​ള​മു​ള്ള ക്രി​സ്മ​സ് ട്രീ​യും ല​ഭ്യ​മാ​ണ്. 70 രൂ​പ മു​ത​ൽ 3400 രൂ​പ വ​രെ വി​ല​വ​രും. ഇ​തി​ലേ​ക്കു​ള്ള അ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക് 30 രൂ​പ മു​ത​ൽ 360 രൂ​പ വ​രെ​യാ​ണു വി​ല. സാ​ന്താ​ക്ലോ​സി​െൻറ മു​ഖം​മൂ​ടി​ക്ക് 90 രൂ​പ മു​ത​ൽ 240രൂ​പ വ​രെ വി​ല​യു​ണ്ട്. 260 രൂ​പ മു​ത​ൽ 1000രൂ​പ വ​രെ വി​ല​യു​ള്ള സാ​ന്താ​ക്ലോ​സ് വേ​ഷ​ങ്ങ​ളും ത​യാ​ർ. ആ​ക​ർ​ഷ​ണീ​യ​മാ​യ പു​ൽ​ക്കൂ​ടു​ക​ളും ത​യാ​റാ​യി​ട്ടു​ണ്ട്. 120 രൂ​പ മു​ത​ൽ 560 രൂ​പ വ​രെ​യാ​ണു വി​ല. എ​ൽ.​ഇ.​ഡി ലൈ​റ്റ് പി​ടി​പ്പി​ച്ച ക്രി​സ്മ​സ് തൊ​പ്പി​യും വി​ൽ​പ​ന​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas Market
News Summary - Christmas market wakes up; The star lights shone
Next Story