Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ള...

കുടിവെള്ള സ്രോതസ്സിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി

text_fields
bookmark_border
നെടുങ്കണ്ടം: മഞ്ഞപ്പാറയില്‍ കുടിവെള്ള സ്രോതസ്സിലേക്ക് സ്വകാര്യ വ്യക്തി മലിനജലം ഒഴുക്കുന്നതായി പരാതി. മഞ്ഞപ്പാറ സ്വദേശി ചള്ളിലപൊയ്കയില്‍ വര്‍ഗീസാണ് പരാതി നൽകിയത്​. എട്ടുവര്‍ഷമായി അധികൃതര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും കുടിവെള്ളം മലിനമാക്കുന്നത്​ തുടരുകയാണ്. വര്‍ഗീസ് കുടിവെള്ളം ശേഖരിക്കുന്ന കിണറിന്​ സമീപത്താണ് അയല്‍വാസി പശുത്തൊഴുത്ത് സ്ഥാപിച്ചിരിക്കുന്നത്. തൊഴുത്തില്‍നിന്ന്​ ചാണകവും മലിനജലവും കുടിവെള്ളത്തില്‍ കലരുന്നതായാണ് പരാതി. പഞ്ചായത്ത്​ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടും കുടിവെള്ളം മലിനമാക്കുന്നത്​ അയൽവാസി തുടരുകയാണെന്ന്​ വർഗീസ്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story