Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightസിവിൽ സ്റ്റേഷനിലെ...

സിവിൽ സ്റ്റേഷനിലെ ശുചിമുറിക്ക് വാതിലില്ല, വെള്ളവുമില്ല

text_fields
bookmark_border
സിവിൽ സ്റ്റേഷനിലെ ശുചിമുറിക്ക് വാതിലില്ല, വെള്ളവുമില്ല
cancel
camera_alt

സി​വി​ൽ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി

മൂ​വാ​റ്റു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന മൂ​വാ​റ്റു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലെ പൊ​തു​ശു​ചി​മു​റി​ക്ക് വാ​തി​ലു​മി​ല്ല വെ​ള്ള​വു​മി​ല്ല. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് ഇ​തി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യേ​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ പൊ​തു​ശൗ​ചാ​ല​യ​ത്തി​ന്‍റെ സ്ഥി​തി​യാ​ണി​ത്. ടാ​പ്പു​ക​ൾ ഒ​ന്നും കാ​ണാ​നി​ല്ല. ഇ​തെ​ല്ലാം മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി.

ഒ​ന്ന​ര​പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യോ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഇ​വി​ടെ എ​ത്തു​ന്ന​വ​ർ പ​റ​യു​ന്നു. ശു​ചി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തി​നെ​തി​രെ പ​രാ​തി ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വി​ടെ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന് മ​റ്റു മാ​ർ​ഗ​ങ്ങ​ൾ നോ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toiletcivil station
News Summary - toilet in the civil station has no door and no water
Next Story