Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസജീവ് മേനോന്‍ വീണ്ടും...

സജീവ് മേനോന്‍ വീണ്ടും നിറ്റാ ജലാറ്റിന്‍ എം.ഡി

text_fields
bookmark_border
സജീവ് മേനോന്‍ വീണ്ടും നിറ്റാ ജലാറ്റിന്‍ എം.ഡി
cancel
camera_alt

സ​ജീ​വ്

മേ​നോ​ന്‍

കൊ​ച്ചി: നി​റ്റാ ജ​ലാ​റ്റി​ന്‍ ഇ​ന്ത്യ​യു​ടെ എം.​ഡി​യാ​യി സ​ജീ​വ് മേ​നോ​ന്‍ വീ​ണ്ടും നി​യ​മി​ത​നാ​യി. 2014 മു​ത​ല്‍ 2022 വ​രെ ക​മ്പ​നി​യു​ടെ എം.​ഡി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ വ​ര്‍ഷം എം.​ഡി​യാ​യി ചു​മ​ത​ല​യേ​റ്റ ഫി​ലി​പ്പ് ചാ​ക്കോ സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​ന​ര്‍നി​യ​മ​നം. ഒ​സാ​ക്ക ആ​സ്ഥാ​ന​മാ​യ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി നി​റ്റാ ജ​ലാ​റ്റി​ന്‍, കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ്​ കോ​ര്‍പ​റേ​ഷ​ന്‍ (കെ.​എ​സ്‌.​ഐ.​ഡി.​സി) എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണ് നി​റ്റാ ജ​ലാ​റ്റി​ന്‍ ഇ​ന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nita GelatinMDSajeev Menon
News Summary - Sajeev Menon again Nita Gelatin MD
Next Story