Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.പി.സി.എല്‍ കേരള...

ബി.പി.സി.എല്‍ കേരള സര്‍ക്കാറിന് ലാഭവിഹിതം കൈമാറി

text_fields
bookmark_border
ബി.പി.സി.എല്‍ കേരള സര്‍ക്കാറിന് ലാഭവിഹിതം കൈമാറി
cancel
camera_alt

സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​ള്ള ലാ​ഭ​വി​ഹി​തം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ബി.​പി.​സി.​എ​ല്‍

റി​ഫൈ​ന​റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ജി​ത് കു​മാ​ര്‍ കൈ​മാ​റു​ന്നു

അ​മ്പ​ല​മു​ക​ള്‍: 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബി.​പി.​സി.​എ​ല്ലി​ന്‍റെ അ​ന്തി​മ ലാ​ഭ​വി​ഹി​തം കേ​ര​ള സ​ര്‍ക്കാ​റി​ന് കൈ​മാ​റി. ആ​കെ 29.86 കോ​ടി രൂ​പ​യാ​ണ് ലാ​ഭ​വി​ഹി​ത​മാ​യി സ​ര്‍ക്കാ​റി​ന് മൂ​ന്ന് ത​വ​ണ​യാ​യി കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ബി.​പി.​സി.​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കെ. ​അ​ജി​ത്കു​മാ​റി​ല്‍നി​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

ബി.​പി.​സി.​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് ജ​ന​റ​ല്‍മാ​നേ​ജ​ര്‍ ജോ​ര്‍ജ് തോ​മ​സ്, എ​ല്‍.​പി.​ജി സം​സ്ഥാ​ന മേ​ധാ​വി സെ​ന്തി​ല്‍ കു​മാ​ര്‍, ടെ​റി​ട്ട​റി മാ​നേ​ജ​ര്‍ വി​ഷ്​​ണു​രാ​ജ്, ര​ജ്ത് ബ​ന്‍സാ​ല്‍, കൊ​ച്ചി റി​ഫൈ​ന​റി അ​ഡ്മി​ന്‍ മാ​നേ​ജ​ര്‍ വി​നോ​ദ് ടി ​മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കേ​ര​ള സ​ര്‍ക്കാ​റി​ന് ബി.​പി.​സി.​എ​ല്ലി​ല്‍ 1,86,66,666 ഓ​ഹ​രി​യാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentBPCLdividendKerala News
Next Story