Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവെളിച്ചെണ്ണ പാക്കറ്റിൽ...

വെളിച്ചെണ്ണ പാക്കറ്റിൽ തൂക്കക്കുറവ്​; അന്വേഷിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
COCONUT OIL
cancel
camera_alt

representational image

ആ​ലു​വ: വെ​ളി​ച്ചെ​ണ്ണ പാ​ക്ക​റ്റി​ൽ തൂ​ക്ക​ക്കു​റ​വു​ള്ള​താ​യി ആ​ക്ഷേ​പം. ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഓ​ണം പ്ര​മാ​ണി​ച്ച്, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന 500 ഗ്രാം ​തൂ​ക്ക​മു​ള്ള പാ​ക്ക​റ്റി​ലാ​ണ് കു​റ​വു​ള്ള​ത​ത്രെ.

പാ​ക്ക​റ്റി​ന് 335 ഗ്രാം ​തൂ​ക്കം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തേ​തു​ട​ർ​ന്ന് സ​ഹ​കാ​രി​ക​ൾ പ​ല​രും വെ​ളി​ച്ചെ​ണ്ണ തി​രി​കെ​യെ​ത്തി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​മാ​യി സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​ണെ​ന്ന് ക​ള​മ​ശ്ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റും ക​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ വി.​കെ. ഷാ​ന​വാ​സ് ആ​രോ​പി​ച്ചു.

പാ​ക്ക​റ്റ് തൂ​ക്കി നോ​ക്കി​യ​പ്പോ​ൾ പ​രാ​തി യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യി. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ൺ​സ്യൂ​മ​ർ ഫെ​ഡി​െൻറ ക​സ്​​റ്റ​മ​ർ കെ​യ​റി​ൽ വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ക്കാ​ൻ​പോ​ലും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ിക്കണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvacoconut oil
News Summary - Weight loss in coconut oil packet Need to be investigated
Next Story