Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 12:15 AM GMT Updated On
date_range 10 March 2022 12:15 AM GMTമുസ്ലിം ജമാഅത്ത് റമദാൻ റിലീഫ് 10,000 കിറ്റ് വിതരണംചെയ്യും
text_fieldsbookmark_border
കളമശ്ശേരി: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മദ്റസ അധ്യാപകർക്കും സാധുക്കൾക്കുമായി ജില്ലയിൽ 10,000 റമദാൻ കിറ്റ് വിതരണം നടത്തും. ജില്ല ക്ഷേമകാര്യ സമിതി യോഗത്തിൽ ജില്ല പ്രസിഡൻറ് വി.എച്ച്. അലി ദാരിമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല ക്ഷേമകാര്യ സെക്രട്ടറി സി.എ. ഹൈദ്രോസ് പദ്ധതി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story