Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിന്​ മുന്നിൽ ചാടി...

ട്രെയിന്​ മുന്നിൽ ചാടി ഡ്രൈവർ മരിച്ചു

text_fields
bookmark_border
ട്രെയിന്​ മുന്നിൽ ചാടി ഡ്രൈവർ മരിച്ചു
cancel
ചെങ്ങന്നൂർ: ട്രെയിന്​ മുന്നിൽ ചാടി ഡ്രൈവർ കൊല്ലം തഴവ കടത്തൂർ മങ്ങാട്ട് കിഴക്കേതിൽ വീട്ടിൽ സജികുമാർ (45) മരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട്​ 3.30നാണ്​ സംഭവം. ഒന്നാം പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന ഇയാൾ ലൈൻ പരിശോധനക്കുള്ള ടവർ വാൻ പോയപ്പോൾ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story