Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ റിസര്‍ച്...

കുസാറ്റില്‍ റിസര്‍ച് അസിസ്റ്റന്റ് ഒഴിവ്

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ അനുവദിച്ച പെര്‍ഫോര്‍മന്‍സ് അണ്ടര്‍ ലിങ്ക്ഡ് എന്‍കറേജ്‌മെന്റ് ഫോര്‍ അക്കാദമിക് സ്റ്റഡീസ് ആൻഡ്​ എന്‍ഡേവര്‍ (പ്ലീസ്) എന്ന പ്രോജക്ടിലേക്ക് റിസര്‍ച് അസിസ്റ്റന്റ്​ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്‌സ്, ബയോടെക്‌നോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ https:/tinyurl.com/pleasecusat എന്ന ലിങ്കില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം 20ന് വൈകീട്ട് അഞ്ചിന് മുമ്പ്​ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story