Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിസപ്​ഷനിസ്റ്റ്​ വധം:...

റിസപ്​ഷനിസ്റ്റ്​ വധം: പ്രതിക്ക് കഠിനശിക്ഷ ഉറപ്പുവരുത്തണമെന്ന് ലോഡ്ജ് ഓണേഴ്സ് അസോ.

text_fields
bookmark_border
കളമശ്ശേരി: തിരുവനന്തപുരത്ത് ലോഡ്ജ് റിസപ്ഷനിസ്റ്റ്​ അയ്യപ്പനെ കൊലപ്പെടുത്തിയ പ്രതിക്ക് കഠിനശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ സർക്കാറിനോട്​ ആവശ്യപ്പെട്ടു. പത്തടിപ്പാലത്ത് നടന്ന ലോഡ്ജ് ഉടമകളുടെ യോഗമാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും വിപുലീകരിക്കാനും അഡ്ഹോക് കമ്മിറ്റി രൂപവത്​കരിച്ചു. ഭാരവാഹികൾ: ഷംസു ഇല്ലിക്കൽ (രക്ഷാ), സുധീർ നീറുങ്കൽ (പ്രസി), ടി.ഐ. ജലീൽ, റെജിമോൻ, എം. റമീസ്, ഡോ. അഫ്താബ് ഇല്ലിക്കൽ (വൈസ്​ പ്രസി), അൻസാർ ടി.എ(ജന. സെക്ര), ജയ്സൺ, ഇസ്ഹാഖ്, യൂസുഫ്, കെ.പി. ബഷീർ (സെക്ര), ബെസ്റ്റി ജോർജ് തായങ്കരി (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story