Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേനീച്ച പരിപാലന

തേനീച്ച പരിപാലന ക്ലാസ്

text_fields
bookmark_border
കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ കർഷകർക്കായി ​ സംഘടിപ്പിച്ചു. കൃഷിഭവൻ ഹാളിൽ നടന്ന ക്ലാസ്​ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജയ്സൺ ദാനിയേൽ ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് സ്കിൽ ഡെവലപ്​മെന്‍റ്​ മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ്​ എൻ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്‍റ്​ വി.കെ. ജിൻസ്, കെ. ദീപ്തി എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കെ.പി. സുകുമാരൻ നന്ദിയും പറഞ്ഞു. തേനിച്ച കൃഷി പരിപാലനത്തെക്കുറിച്ച് ഡെയ്സൺ വർഗീസ് ക്ലാസ്​ നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story