Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനറല്‍ ആശുപത്രിക്ക്...

ജനറല്‍ ആശുപത്രിക്ക് സമീപം ഹോട്ടലില്‍ തീപിടിച്ചു

text_fields
bookmark_border
hotel burnt
cancel
camera_alt

ജനറൽ ആശുപ​ത്രിക്കു സമീപം തീ​പി​ടി​ച്ച് ന​ശി​ച്ച ഹോ​ട്ട​ലി​ന്‍റെ ഉൾവശം

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്ഷ​നി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ലേ​ക്കും തീ​പ​ട​ർ​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​ൻ വാ​ർ​ഡ് ടി.​ഡി. ചി​റ എം.​എ​ച്ച്. ബി​ജു​വി​ന്റെ ഉ​ട​മ​സ്ഥ​തി​യു​ലു​ള്ള ഫ്രൂ​ട്ട് ക്രീം ​ക​ഫ്റ്റേ​റി​യ ഹോ​ട്ട​ലി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഷെ​ൽ​ഫു​ക​ൾ, സീ​ലി​ങ്, ഗ്ലാ​സ്, ബോ​ർ​ഡ്, ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സ​മീ​പ​ത്തെ ബ്രാ​ൻ​ഡ് ഹ​മ്പ് എ​ന്ന റെ​ഡി​മെ​യ്ഡ് തു​ണി​ക്ക​ട​യി​ലേ​ക്കും തീ​പ​ട​ർ​ന്നു.

ക​ട​ക്ക് മു​ന്നി​ല്‍ തൂ​ക്കി​യി​ട്ടി​രു​ന്ന തു​ണി​ത്ത​ര​ങ്ങ​ളും ബോ​ർ​ഡും സീ​ലി​ങ്ങും ക​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​പി. ഓ​മ​ന​ക്കു​ട്ട​ൻ, ജി. ​ഷൈ​ജു, ഹാ​ഷിം, സി.​കെ. സ​ജേ​ഷ്, ഷാ​ജ​ൻ കെ. ​ദാ​സ്, നി​യാ​സ്, കെ.​എ​സ്. ഷാ​ജി, എം.​പി. പ്ര​മോ​ദ് എ​ന്നി​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HotelBurntAlappuzha News
News Summary - A fire broke out in a hotel near the general hospital
Next Story