Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനേത്രപരിശോധന ക്യാമ്പ്...

നേത്രപരിശോധന ക്യാമ്പ് 14ന്

text_fields
bookmark_border
മാന്നാർ: ചെന്നിത്തല പഞ്ചായത്ത് 16ാം വാർഡും മാവേലിക്കര പ്രിസൈപ്സ്​ കണ്ണാശുപത്രി, എമിറേറ്റ്സ് ഡയഗനോസ്റ്റിക് സെന്‍റർ എന്നിവയും സംയുക്തമായി ഞായറാഴ്ച രാവിലെ 10ന് മഠത്തുംപടി ഫാത്തിമ മാതാ പള്ളി ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗ നിർണയവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 8606060639.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story