Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാം പിണറായി...

രണ്ടാം പിണറായി സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ക​ണ്ണൂ​രി​ൽ

text_fields
bookmark_border
pinarayi vijayan
cancel
Listen to this Article

ക​​ണ്ണൂ​​ർ: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ ഒ​​ന്നാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ഏ​​പ്രി​​ൽ മൂ​​ന്നി​​ന്​ വൈ​​കീ​​ട്ട്​ ആ​​റി​​ന്​ ക​​ണ്ണൂ​​ർ പൊ​​ലീ​​സ്​ മൈ​​താ​​നി​​യി​​ൽ മു​​ഖ്യ​​മ​a​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും.

മൂ​​ന്നു​​മു​​ത​​ൽ 14 വ​​രെ പൊ​​ലീ​​സ് മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കു​​ന്ന 'എ​​ന്റെ കേ​​ര​​ളം' മെ​​ഗാ എ​​ക്‌​​സി​​ബി​​ഷ​​നും മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. റ​​വ​​ന്യൂ മ​​ന്ത്രി അ​​ഡ്വ. കെ. ​​രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തു​​ട​​ർ​a​ന്ന് വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റും.

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും ന​​ട​​ക്കു​​ന്ന പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന മേ​​ള​​ക​​ൾ​​ക്കാ​​ണ് ക​​ണ്ണൂ​​രി​​ൽ തു​​ട​​ക്ക​​മാ​​വു​​ക. എ​​ല്ലാ ദി​​വ​​സ​​വും ക​​ലാ സാം​​സ്‌​​കാ​​രി​​ക സ​​ന്ധ്യ​​യും അ​​ര​​ങ്ങേ​​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF GovtPinarayi Vijayan
News Summary - LDF Government celebrates first anniversary in Kannur
Next Story