Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് സീറ്റ്...

യു.ഡി.എഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവന: െകമാൽ പാഷക്കെതിരെ ലോയേഴ്സ് കോൺഗ്രസ്

text_fields
bookmark_border
യു.ഡി.എഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവന: െകമാൽ പാഷക്കെതിരെ ലോയേഴ്സ് കോൺഗ്രസ്
cancel

കോട്ടയം: ഹൈകോടതി മുൻ ജഡ്ജി ​െകമാൽ പാഷക്കെതിരെ കേരള ലോയേഴ്സ് കോൺഗ്രസ്. അദ്ദേഹത്തി​െൻറ രാഷ്​ട്രീയ മോഹങ്ങൾ വിധിന്യായങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്​ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്​റ്റിൻ ജേക്കബ്​ പ്രസ്​താവനയിൽ ആരോപിച്ചു.

ജഡ്ജി ആയിരുന്നപ്പോൾ കെ.എം. മാണിക്കെതിരെ നടത്തിയ പരാമർശവും വിരമിച്ചശേഷം യു.ഡി.എഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവനയും കൂട്ടി വായിക്കുമ്പോൾ സംശയങ്ങൾ ഉടലെടുക്കുന്നുണ്ട്​. വി ഫോർ കൊച്ചി നടത്തിയ നിയമലംഘനത്തെ സ്വാഗതം ചെയ്ത ​െകമാൽ പാഷയുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും ജസ്​റ്റിൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kemal PashaLawyers Congress
News Summary - Lawyers Congress against Kemal Pasha
Next Story