Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാർജ് ചെയ്യാൻ...

ചാർജ് ചെയ്യാൻ കിടക്കയിൽവെച്ച ലാപ്ടോപ്പ് ചൂടായി തീപിടിച്ചു

text_fields
bookmark_border
laptop
cancel

തൃപ്രയാർ: ചാർജ് ചെയ്യാനായി കിടക്കയിൽ വെച്ചുപോയ ലാപ്ടോപ്പ് ചൂടായി തീപിടിച്ചു. ഇതോടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു. മുറിയിലെ കിടക്കയും കടലാസുൾപ്പെടെ സാധനങ്ങളും കത്തിനശിച്ചു. നാട്ടിക ബി.എഡ് സ​െൻററിന് വടക്കുവശത്ത് താമസിക്കുന്ന കാഞ്ഞിരപറമ്പിൽ ശിവരാമ​​െൻറ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

ഇദ്ദേഹത്തി​െൻറ മകൾ ഉപയോഗിക്കുന്ന ലാപ്ടോപ്പാണിത്. ശബ്്ദംകേട്ട് വീട്ടുകാർ എത്തിയതോടെയാണ് കിടക്കയിൽ തീപടർന്നത് കണ്ടത്. ഉടൻ തീയണച്ചതിനാൽ മറ്റ് നാശനഷ്്ടങ്ങളുണ്ടായില്ല. കിടക്കയിലെ സ്പോഞ്ചിലേക്ക് ചൂട് പരന്നതാണ് പെട്ടന്ന് തീപിടിക്കാൻ കാരണമെന്ന് പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLaptop flamedTriprayar
News Summary - Laptop flamed in Triprayar -Kerala News
Next Story