Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ തട്ടികൊണ്ട്​...

നടിയെ തട്ടികൊണ്ട്​ പോയ സംഭവം: പ്രതികളുടെ അറസ്​റ്റിൽ ദുരൂഹതയെന്ന്​ കുമ്മനം

text_fields
bookmark_border
നടിയെ തട്ടികൊണ്ട്​ പോയ സംഭവം: പ്രതികളുടെ അറസ്​റ്റിൽ  ദുരൂഹതയെന്ന്​ കുമ്മനം
cancel

തിരുവനന്തപുരം: നടിയെ തട്ടികൊണ്ട്​ പോയ കേസിൽ പ്രതികളെ കോടതിയിൽ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ ദൂരൂഹമെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. കീഴടങ്ങാൻ എത്തിയ പ്രതിയെ അറസ്​റ്റ്​ ചെയ്​തതെന്തിനെന്ന്​ പൊലീസ്​ വ്യക്​തമാക്കണമെന്നും ​കുമ്മനം ആവശ്യപ്പെട്ടു.

 കേസിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള സമീപനമാണ്​ പൊലീസ്​ സ്വീകരിക്കുന്നത്​. പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചതെന്തിനെന്ന്​ വ്യക്​തമാക്കണം. നടിയെ തട്ടികൊണ്ട്​ പോയ സംഭവം ഒറ്റപ്പെട്ടതാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ൻ പ്രസ്​താവന പിൻവലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress kidnap
News Summary - kummanam rajashekaran statement on actress missing
Next Story