Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവൃത്തിയിലെ കാലതാമസം...

പ്രവൃത്തിയിലെ കാലതാമസം വികസനനിഷേധം–മ​ന്ത്രി ജലീൽ

text_fields
bookmark_border
jaleel
cancel
camera_alt??????? ??????????????? ???????????????? ???????????? ???????????? ???????????????????? ????????????????? ????????????????? ????????????????? ????????? ?????????????????? ???????? ????????? ???????????? ???????? ???. ???.???. ?????? ????? ???????????????? ??????????????
 
ഉ​ഫ സി​റ്റി(​റ​ഷ്യ): വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കാ​ല​താ​മ​സം വി​ക​സ​നം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​നി​ലെ ബാ​ഷ്കോ​ർ​ട്ടാ​സ്​​ഥാ​​െൻറ ത​ല​സ്ഥാ​ന​മാ​യ ഉ​ഫ സി​റ്റി​യി​ൽ ചേ​ർ​ന്ന ബ്രി​ക്സ് രാ​ഷ്​​ട്ര​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
കാ​ല​ങ്ങ​ളാ​യി പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​യാ​ണ് അ​ധി​കാ​ര​വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടേ​ണ്ട​ത്.  എ​വി​ടെ​യോ ഇ​രു​ന്ന് ഏ​താ​നും പേ​ർ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത് ന​ട​പ്പാ​ക്കു​മ്പോ​ഴ​ല്ല, ഓ​രോ ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ൾ അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ എ​ന്തൊ​ക്കെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​മ്പോ​ഴാ​ണ് ഗ്രാ​മ​സ്വ​രാ​ജ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​വു​ക. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഇൗ ​നി​രീ​ക്ഷ​ണം ലോ​കം നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം പ്ര​സ​ക്ത​മാ​ണെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. ‘പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ൽ പൗ​ര​ന്മാ​രു​ടെ ഇ​ട​പെ​ട​ൽ ’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​യി​രു​ന്നു സ​മ്മേ​ള​നം. 
അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് കേ​ര​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (കി​ല) മോ​ഡ​ലി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള നാ​ലം​ഗ​സം​ഘ​ത്തെ കേ​ന്ദ്ര പ​ഞ്ചാ​യ​ത്തീ​രാ​ജ് സ​ഹ​മ​ന്ത്രി പു​രു​ഷോ​ത്തം റു​പാ​ല​യാ​ണ് ന​യി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഗോ​പാ​ൽ ഭാ​ർ​ഗ​വ, കേ​ന്ദ്ര പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രാ​ല​യ​ത്തി​​െൻറ സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ശ​ങ്ക​ർ മാ​ത്തൂ​ർ എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiakerala newskerala ministermalayalam newsk.t jaleel
News Summary - K.T jaleel on russia-Kerala news
Next Story