Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്പതികളെ കാണാതായ...

ദമ്പതികളെ കാണാതായ കേസ്​ ൈക്രംബ്രാഞ്ചിന്​ കൈമാറുന്നു

text_fields
bookmark_border
ദമ്പതികളെ കാണാതായ കേസ്​ ൈക്രംബ്രാഞ്ചിന്​ കൈമാറുന്നു
cancel

കോ​ട്ട​യം: കു​മ്മ​നം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ കേ​സ്​ ൈക്രം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് ഇ​ല്ലി​ക്ക​ൽ അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. പു​തി​യ കാ​റി​ൽ രാ​ത്രി​യി​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന പേ​രി​ൽ പു​റ​ത്തു​പോ​യ ഇ​വ​ർ പി​ന്നീ​ട്​ മ​ട​ങ്ങി​യെ​ത്തി​യി​ല്ല. 

പൊ​ലീ​സ്​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കൊ​ക്ക​ക​ളും അ​രി​ച്ചു​പെ​റു​ക്കി. പൊ​ലീ​സി​​െൻറ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഒ​രു​തു​മ്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ്​ ൈക്രം​ബ്രാ​ഞ്ചി​ന്​ വി​ടാ​ൻ ലോ​ക്ക​ൽ പൊ​ലീ​സ്​ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newscrime branchmalayalam newsKummanam Couples Missing
News Summary - Kottayam Kummanam Couples Missing Case hand over to Crime Branch -Kerala News
Next Story