You are here

തമിഴ് മാധ്യമങ്ങള്‍ക്കെതിരെ  കേരള വനിത കമീഷന്‍

00:41 AM
18/07/2017

കൊ​ച്ചി: ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​രും ചി​ത്ര​വും ത​മി​ഴ്​ മാ​ധ്യ​മ​ങ്ങ​ൾ ന​ല്‍കു​ന്ന​തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് വ​നി​ത ക​മീ​ഷ​നും പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ക്കും കേ​ര​ള വ​നി​ത ക​മീ​ഷ​ന്‍ ക​ത്ത​യ​ച്ചു.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ചെ​യ​ർ​പേ​ഴ്‌​സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍ലൈ​ന്‍ മാ​ഗ​സി​നു​ക​ളി​ലും വെ​ബ്‌​സൈ​റ്റു​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഈ ​രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ര്‍ത്ത​ക​ളി​ല്‍നി​ന്ന്​ പേ​രും ചി​ത്ര​വും നീ​ക്കാ​ൻ ക​മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

COMMENTS