Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ കംപ്ലയിൻറ്​സ്​ അതോറിറ്റി ഉത്തരവുകൾ നടപ്പാകുന്നില്ല –ജസ്​റ്റിസ്​ നാരായണക്കുറുപ്പ് 

text_fields
bookmark_border
പൊലീസ്​ കംപ്ലയിൻറ്​സ്​ അതോറിറ്റി ഉത്തരവുകൾ നടപ്പാകുന്നില്ല –ജസ്​റ്റിസ്​ നാരായണക്കുറുപ്പ് 
cancel

കൊ​ച്ചി: പൊ​ലീ​സ്​ കം​പ്ല​യി​ൻ​റ്​​സ്​​ അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്. ഇ​ങ്ങ​നെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പ്ര​തി​ക​ര​ണ​മെ​ങ്കി​ൽ സം​സ്​​ഥാ​ന​ത്ത്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്തി​നാ​ണ്. അ​തോ​റി​റ്റി​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടു​പോ​ലും നി​യ​മ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ര്‍മാ​ന്‍ സ്ഥാ​നം ഒ​ഴി​യാ​നി​രി​ക്കെ അ​വ​സാ​ന​മാ​യി കൊ​ച്ചി​യി​ൽ ന​ട​ത്തി​യ അ​തോ​റി​റ്റി സി​റ്റി​ങ്ങി​ലാ​ണ് ജ​സ്​​റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. 2888 കേ​സ്​ അ​തോ​റി​റ്റി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ നാ​ലു​ശ​ത​മാ​നം മാ​ത്ര​മാ​ണ് ന​ട​പ​ടി​ക്ക് പൊ​ലീ​സി​ന് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. എ​ന്നി​ട്ടും അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ക്കു​ന്നി​ല്ല. അ​തോ​റി​റ്റി ന​ല്‍കു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ ഗൗ​ര​വ​മാ​യി കാ​ണാ​റി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വം പ​തി​വാ​ണെ​ന്നും ചെ​യ​ര്‍മാ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala-police
News Summary - kerala-police.jpg
Next Story