Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോ​ളി​ങ്...

പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന

text_fields
bookmark_border
പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ല​ക്ട​റു​ടെ​യും എ​സ്.​പി​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന
cancel

കാ​​സ​​ര്‍കോ​​ട്: ക​​ല​​ക്ട​​ര്‍ കെ. ​​ഇ​​മ്പ​​ശേ​​ഖ​​റും പൊ​​ലീ​​സ് മേ​​ധാ​​വി പി. ​​ബി​​ജോ​​യി​​യും പോ​​ളി​​ങ് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. മ​​ഞ്ചേ​​ശ്വ​​രം മ​​ണ്ഡ​​ല​​ത്തി​​ല്‍ കു​​മ്പ​​ള ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍, കാ​​സ​​ര്‍കോ​​ട് മ​​ണ്ഡ​​ല​​ത്തി​​ല്‍ കാ​​സ​​ര്‍കോ​​ട് ഗ​​വ. കോ​​ള​​ജ്, ഉ​​ദു​​മ മ​​ണ്ഡ​​ല​​ത്തി​​ല്‍ ചെ​​മ്മ​​നാ​​ട് ജ​​മാ​​അ​​ത്ത് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍, കാ​​ഞ്ഞ​​ങ്ങാ​​ട് മ​​ണ്ഡ​​ല​​ത്തി​​ല്‍ ദു​​ര്‍ഗ ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ള്‍, തൃ​​ക്ക​​രി​​പ്പൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ല്‍ സ്വാ​​മി നി​​ത്യാ​​ന​​ന്ദ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ക​​ല​​ക്ട​​റും പൊ​​ലീ​​സ് മേ​​ധാ​​വി​​യും സ​​ന്ദ​​ർ​​ശി​​ച്ച​​ത്. സ്ട്രോ​​ങ് റൂ​​മു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്കി പോ​​ളി​​ങ് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണം അ​​നാ​​യാ​​സ​​മാ​​ക്ക​​ണ​​മെ​​ന്ന് ക​​ല​​ക്ട​​ര്‍ ഉ​​പ വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ക്കും ഇ.​​ആ​​ര്‍.​​ഒ​​മാ​​ര്‍ക്കും നി​​ര്‍ദേ​​ശം ന​​ല്‍കി. അ​​സി. റി​​ട്ടേ​​ണി​​ങ് ഓ​​ഫി​​സ​​ര്‍മാ​​രാ​​യ പി. ​​ബി​​നു​​മോ​​ന്‍, സൂ​​ഫി​​യാ​​ന്‍ അ​​ഹ​​മ്മ​​ദ്, പി. ​​ഷാ​​ജു, ഇ.​​ആ​​ര്‍.​​ഒ​​മാ​​രാ​​യ പി. ​​ഷി​​ബു, എം. ​​മാ​​യ, പി.​​എം. അ​​ബൂ​​ബ​​ക്ക​​ര്‍ സി​​ദ്ദീ​​ഖ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CollectorInvestigationPolling
News Summary - Polling-Materials-Investigation-Collector
Next Story