Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅഗ്നിരക്ഷാനിലയത്തിൽ...

അഗ്നിരക്ഷാനിലയത്തിൽ പുതിയ ഫയർ ടെൻഡർ എത്തി

text_fields
bookmark_border
അഗ്നിരക്ഷാനിലയത്തിൽ പുതിയ ഫയർ ടെൻഡർ എത്തി
cancel
camera_alt

തൃ​ക്ക​രി​പ്പൂ​ർ അ​ഗ്നി​ര​ക്ഷാനി​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച പു​തി​യ ഫ​യ​ർ ടെ​ൻ​ഡ​ർ​എം.​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

തൃക്കരിപ്പൂർ: അഗ്നിരക്ഷാനിലയത്തിന് പുതിയ വാട്ടർ ടെൻഡർ എത്തി. നിലവിലുള്ള ഫയർ എൻജിനിൽ ഉൾക്കൊള്ളുന്നതിെന്റ ഇരട്ടിയിലധികം വെള്ളം ശേഖരിക്കാൻ കഴിയുന്ന ടെൻഡർ ജില്ലയിൽ തൃക്കരിപ്പൂർ നിലയത്തിന് മാത്രമാണ് അനുവദിച്ചത്.

9000 ലിറ്റർ വെള്ളം ശേഖരിക്കാനാവുന്ന വാഹനം എം. രാജഗോപാലൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫിസർ കെ.എം. ശ്രീനാഥൻ, കെ.വി.പ്രകാശൻ, കെ.വി.ഷൈജിത്ത് കുമാർ, പി.രാകേഷ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforcefire tender
News Summary - new fire tender has arrived at the fire station
Next Story