Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓൺലൈൻ വിപണിയിൽ...

ഓൺലൈൻ വിപണിയിൽ വിൽക്കാൻ എത്തിച്ച പടക്കം പിടിച്ചെടുത്തു

text_fields
bookmark_border
ഓൺലൈൻ വിപണിയിൽ വിൽക്കാൻ എത്തിച്ച പടക്കം പിടിച്ചെടുത്തു
cancel
camera_alt

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലോ​റി​യി​ൽ നി​ന്ന് നീ​ലേ​ശ്വ​രം പോ​ലീ​സ്

പ​ട​ക്ക​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്നു

നീ​ലേ​ശ്വ​രം: ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ണ്ടൈ​ന​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ട​ക്കം നീ​ലേ​ശ്വ​രം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര റെ​യി​ൽ​വെ ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് വാ​ഹ​നം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ നി​ന്നാ​ണ് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ട​ക്കം പി​ടി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വ​ന്ന ലോ​റി​യി​ൽ പ​ട​ക്കം കൊ​ണ്ട് വ​രാ​ൻ അ​നു​മ​തി ഇ​ല്ലാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​റാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ര​ളി​യെ (41) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firecrackersseized
News Summary - Firecrackers brought for sale in the online market were seized
Next Story