Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആധാറുമായി...

ആധാറുമായി ബന്ധിപ്പിക്കണം

text_fields
bookmark_border
കാസർകോട്​: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 2022 ഏപ്രില്‍ മുതലുള്ള ഗഡുക്കള്‍ ലഭിക്കാന്‍ ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ . കൂടാതെ ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. അദാലത്ത്​: രജിസ്റ്റര്‍ ചെയ്യാം കാസർകോട്​: അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അദാലത്ത് നടത്തുന്നതിന്‍റെ ഭാഗമായി രജിസ്ട്രേഷന്‍ നടപടികള്‍ അതത് താലൂക്കുതല ഓഫിസുകളില്‍ ആരംഭിച്ചു. ഏപ്രില്‍ 10ന്​ മുമ്പ് അതത് താലൂക്ക് ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: കാസര്‍കോട്​ താലൂക്ക് - 8281698129, 8281698130, ഹൊസ്ദുര്‍ഗ് താലൂക്ക് - 8281698131, വെള്ളരിക്കുണ്ട് താലൂക്ക് - 9400064093, മഞ്ചേശ്വരം താലൂക്ക് - 9400064094.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story