Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​രി​പ്പൂ​രി​ൽ വലിയ...

ക​രി​പ്പൂ​രി​ൽ വലിയ വിമാനങ്ങളുടെ സർവിസ്​ പുനരാരംഭിക്കൽ: അതോറിറ്റി കമ്പനികൾക്ക്​ കത്തയച്ചു 

text_fields
bookmark_border
karipur
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​​െൻറ മു​ന്നോ​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ ക​ത്ത​യ​ച്ചു. നേ​ര​േ​ത്ത, സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന എ​മി​േ​റ​റ്റ്​​സ്, സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ എ​ന്നി​വ​യു​ൾ​പ്പെ​െ​ട വി​വി​ധ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ സം​യു​ക്​​ത സു​ര​ക്ഷ​പ​ഠ​നം ന​ട​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ക​ത്ത​യ​ച്ച​ത്. 

കോ​ഡ്​ ഇ ​വി​ഭാ​ഗ​ത്തി​ലെ ബി 777-200 ​വി​മാ​നം ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​േ​യ​ഷ​ൻ (ഡി.​ജി.​സി.​എ) അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര​സം​ഘം ന​ട​ത്തി​യ പ​ഠ​ന​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​വ​രു​െ​ട റി​പ്പോ​ർ​ട്ടി​ൽ സ​ർ​വി​സി​ന്​ മു​ന്നോ​ടി​യാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ, എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി, ഗ്രൗ​ണ്ട്​ ഹാ​ൻ​ഡ്​​ലി​ങ്​ ഏ​ജ​ൻ​സി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സു​ര​ക്ഷ വി​ല​യി​രു​ത്ത​ണ​െ​മ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 
റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. 

ഉ​ട​ൻ സു​ര​ക്ഷ​പ​ഠ​നം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 250 മു​ത​ൽ 300 വ​രെ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന ബി 777-200 ​വി​മാ​ന​ത്തി​ന്​ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. 

ഇൗ ​വി​മാ​ന​ത്തി​ന്​ അ​നു​മ​തി ല​ഭി​ച്ചാ​ൽ തു​ട​ർ​ന്ന്​ എ-330 ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​നും അ​നു​മ​തി ല​ഭി​ച്ചേ​ക്കാം. വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള യാ​ത്ര​പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​കും. ഹ​ജ്ജ്​ സ​ർ​വി​സും ന​ട​ത്താ​ൻ സാ​ധി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsBig FlightSent LetterFederal Authority
News Summary - Karipur Big Flight Authority Sent Letter-Kerala News
Next Story