Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ റിസ...

കരിപ്പൂരിൽ റിസ നിർമാണം15 മുതൽ; റൺവേ വീണ്ടും അടക്കും 

text_fields
bookmark_border
കരിപ്പൂരിൽ റിസ നിർമാണം15 മുതൽ; റൺവേ വീണ്ടും അടക്കും 
cancel

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ​യു​ടെ (റി​സ) നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​​​​െൻറ പ്ര​വൃ​ത്തി തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും. ആ​റ​ര കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ക​രി​പ്പൂ​രി​ലെ റ​​ൺ​വേ വീ​ണ്ടും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കും. നി​ല​വി​ൽ 90 മീ​റ്റ​റാ​ണ്​ ക​രി​പ്പൂ​രി​ലെ റി​സ​യു​ടെ നീ​ളം. ഇ​ട​ത്ത​രം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​​​​​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ റി​സ​യു​ടെ നീ​ളം 240 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 

പ്ര​വൃ​ത്തി​ക്കാ​യി പ​ക​ൽ 12 മു​ത​ൽ 2.30 വ​രെ​യും 3.30 മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ്​ വ​രെ​യും മാ​ർ​ച്ച്​ 24 വ​രെ​യാ​ണ്​ റ​ൺ​വേ അ​ട​ക്കു​ക. ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്കൂ​റി​നി​ട​യി​ൽ നാ​ല്​ വി​മാ​ന​ങ്ങ​ളു​െ​ട സ​ർ​വി​സ്​ ഉ​ള്ള​തി​നാ​ലാ​ണ്​ ഇൗ ​സ​മ​യ​ത്തു​മാ​ത്രം റ​ൺ​വേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മൂ​ന്ന്​ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളും ഷാ​ർ​ജ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ​യു​ടെ സ​ർ​വി​സു​മാ​ണ്​ 2.30നും 3.30​നും ഇ​ട​യി​ലു​ള്ള​ത്. തു​ട​ർ​ന്ന്, പു​തി​യ വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മ പ​ട്ടി​ക ന​ട​പ്പി​ൽ​വ​രു​ന്ന മാ​ർ​ച്ച്​ 25 മു​ത​ൽ ജൂ​ൺ 15 വ​രെ ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ തു​ട​ർ​ച്ച​യാ​യി റ​ൺ​വേ അ​ട​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടാം (നോ​ട്ടി​സ്​ ടു ​എ​യ​ർ​മാ​ൻ) നേ​ര​േ​ത്ത​ത​ന്നെ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 

2,860 മീ​റ്റ​റാ​ണ്​ ക​രി​പ്പൂ​രി​ലെ നി​ല​വി​ലെ റ​ൺ​വേ. ഇ​ത്​ 150 മീ​റ്റ​ർ കു​റ​ച്ചാ​ണ്​ റി​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക. പ്ര​വൃ​ത്തി​ക്ക്​ വേ​ണ്ടി ഡി​സം​ബ​ർ 22 മു​ത​ൽ റ​ൺ​വേ​യു​ടെ നീ​ളം 2,700 മീ​റ്റ​റാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും പ്ര​കാ​ശ സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്. റ​ൺ​വേ​യി​ലെ പെ​യി​ൻ​റി​ങ്​ പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.റ​​ൺ​വേ​യി​ൽ​നി​ന്ന്​ വി​മാ​നം തെ​ന്നി​യാ​ൽ സു​ര​ക്ഷി​ത​മാ​യി ചെ​ന്നു​നി​ൽ​ക്കേ​ണ്ട ച​തു​പ്പ്​ പ്ര​ദേ​ശ​മാ​ണ്​ റി​സ. സി​വി​ൽ, ഇ​ല​​ക്​​ട്രി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റ്​ പ്ര​വൃ​ത്തി​യാ​ണ്​ റി​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​​​​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ക. റ​ൺ​വേ​യു​ടെ ര​ണ്ട​റ്റ​ത്തും എം ​സാ​ൻ​ഡ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ റി​സ നി​ർ​മി​ക്കു​ക. പു​തി​യ പ്ര​കാ​ശ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, ഗ്രേ​ഡി​ങ്​ ഒ​രു​ക്കു​ന്ന​തി​നാ​യി റ​ൺ​വേ​യു​ടെ ര​ണ്ട്​ വ​ശ​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന്​ ലോ​ഡ്​ മ​ണ്ണ്​ ഉ​പ​യോ​ഗി​ച്ച്​ ​ച​രി​വ്​ ത​യാ​റാ​ക്കു​ക, വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​ന്​ ഡ്രെ​യി​നേ​ജ്​ കോ​ൺ​ക്രീ​റ്റ്​ ചെ​യ്യു​ക തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ്​ ന​ട​ക്കാ​നു​ള്ള​ത്. മ​ണ്ണെ​ടു​ക്കു​ന്ന​തി​ന്​ ജി​യോ​ള​ജി വ​കു​പ്പി​​​​​െൻറ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam newsRunwayRunway close
News Summary - Karipur Airport Runway close from januvary 15-Kerala news
Next Story