Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നുകാലി വിജ്​ഞാപനം:...

കന്നുകാലി വിജ്​ഞാപനം: ​ കൂട്ടായ പ്രതിരോധത്തിന്​  കേരളം മുൻകൈയെടുക്കണം   –കാനം 

text_fields
bookmark_border
കന്നുകാലി വിജ്​ഞാപനം: ​ കൂട്ടായ പ്രതിരോധത്തിന്​  കേരളം മുൻകൈയെടുക്കണം   –കാനം 
cancel

ക​ണ്ണൂ​ർ: ക​ന്നു​കാ​ലി വി​ൽ​പ​ന​ക്ക്​ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി മോ​ദി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ജ്​​ഞാ​പ​ന​ത്തി​നെ​തി​രെ  സം​സ്​​ഥാ​ന​ങ്ങ​ളു​ടെ യോ​ജി​ച്ചു​ള്ള നീ​ക്കം വേ​ണ​മെ​ന്നും അ​തി​ന്​ പി​ണ​റാ​യി സ​ർ​ക്കാ​ർ മു​ൻ​​കൈ​യെ​ടു​ക്ക​ണ​മെ​ന്നും സി.​പി.​െ​എ  സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​​​ജേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു  അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​റി​​​​െൻറ ഉ​ത്ത​ര​വ്​ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. സ​മൂ​ഹ​ത്തി​ൽ ഭൂ​രി​പ​ക്ഷ- ന്യൂ​ന​പ​ക്ഷ ഭി​ന്ന​ത ഉ​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം നാ​ട​ൻ ഇ​റ​ച്ചി വ്യാ​പാ​രം ത​ക​ർ​ത്ത്​ പ​ക​രം കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​ പാ​ക്ക​റ്റ്​ ഇ​റ​ച്ചി വി​ൽ​പ​ന​ക്ക്​ ക​ള​മൊ​രു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ വി​ജ്​​ഞാ​പ​ന​ത്തി​ന്​ പി​ന്നി​ലു​ള്ള​ത്.  വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ശ​രി​യാ​ണ്. ത​ങ്ങ​ളു​ടെ എ​തി​ർ​പ്പ്​ യു​ക്​​തി​സ​ഹ​മ​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കു​ക​യു​ള്ളൂ​വെ​ന്നും കാ​നം വ്യ​ക്​​ത​മാ​ക്കി.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendran
News Summary - kanam rajendran
Next Story