Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ശ​യ പ്ര​ചാ​ര​ണം...

ആ​ശ​യ പ്ര​ചാ​ര​ണം ത​ട​യാ​നു​ള്ള നീ​ക്കം ചെ​റു​ക്കും –ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി

text_fields
bookmark_border
ആ​ശ​യ പ്ര​ചാ​ര​ണം ത​ട​യാ​നു​ള്ള നീ​ക്കം ചെ​റു​ക്കും –ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി
cancel

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​വും ആ​ശ​യ​പ്ര​ചാ​ര​ണ സ്വാ​ത​ന്ത്ര്യ​വും ത​ട​യാ​നു​ള്ള ഭ​ര​ണ​കൂ​ട​നീ​ക്കം എ​ന്തു​വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് പ​റ​ഞ്ഞു. പ​റ​വൂ​രി​ൽ മു​ജാ​ഹി​ദ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​കോ​പ​ന​പ​ര​വും മ​ത​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ നി​ല​പാ​ടു​ക​ൾ ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നാ​യാ​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ്പ​രി​വാ​ർ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് മൃ​ദു​സ​മീ​പ​ന​മാ​ണ് പൊ​ലീ​സി​​െൻറ​യും ഭ​ര​ണ​കൂ​ട​ത്തി​​െൻറ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്.

ഹാ​ദി​യ വി​ഷ​യ​ത്തി​ലും സം​ഘ്പ​രി​വാ​റി​​െൻറ നി​ല​പാ​ടി​നൊ​പ്പ​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റും പൊ​ലീ​സും നി​ല​യു​റ​പ്പി​ച്ച​ത്. മു​സ്​​ലിം സ​മു​ദാ​യ​ത്തോ​ടു​ള്ള വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ട് അ​പ​ല​പ​നീ​യ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണ്. പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ഇ​ര​ട്ട​നീ​തി ന​ട​പ്പാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiarrestJamaat e Islamikerala newsmalayalam newsMujahideen Worker
News Summary - Jamaat E Islami React Mujahideen Workers Arrested in Kochi -Kerala News
Next Story